പേരാമ്പ്ര: ചേർമലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി. പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ നരിമഞ്ചയും അതിെൻറ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു.
പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ പരിശോധനയിൽ കവാടങ്ങളും അകത്ത് വിശാലമായ ഹാളും കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജ്, എസ്. കെ. സജീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.