പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എട്ടു പേർക്ക് കൂടി കോവിഡ്

പേരാമ്പ്ര: കോവിഡ്​ ഭീതിയിലായ പേരാ​മ്പ്ര പൊലീസ്​ സ്​റ്റേഷനിൽ എട്ടു പൊലീസുകാർക്ക് കൂടി കോവിഡ്​. ഇതോടെ മൊത്തം 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സി.ഐ, മൂന്ന് എസ്. ഐ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ എന്നിവർക്കടക്കം രോഗമുണ്ട്. കഴിഞ്ഞ ദിവസം ആറു പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റേഷൻ പ്രവർത്തനം പ്രതിസന്ധിയിലായി.

Tags:    
News Summary - Eight more policemen test positive for COVID-19 in Perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.