യുവതിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പേ​രാ​മ്പ്ര: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ര​വ​ട്ടൂ​ര്‍ സ്വ​ദേ​ശി ദി​ലീ​പ് കു​മാ​റി​നെ​യാ​ണ് (30) പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എം. ​സ​ജീ​വ് കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​ന്നു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ബ​ലം​പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ന​ഗ്ന​ഫോ​ട്ടോ ഭ​ര്‍ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും കാ​ണി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വ​തി സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍കി​യ​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The man who molested the young woman is remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.