പ്ര​തി​നി​ധി​സ​മ്മേ​ള​നം സി.​പി.​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കേ​ര​ള ഹൗ​സി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ

പി.​പി. സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​

'മതേതര ഐക്യനിര ശക്തിപ്പെടുത്തണം'

പേ​രാ​മ്പ്ര: ഇ​ന്ത്യ​യു​ടെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തു​ക​യും കോ​ർ​പ​റേ​റ്റ് മൂ​ല​ധ​ന​ശ​ക്തി​ക​ളു​ടെ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ മ​തേ​ത​ര ഐ​ക്യ​നി​ര ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കേ​ര​ള ഹൗ​സി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ പി.​പി. സു​നീ​ർ. സി.​പി.​ഐ പേ​രാ​മ്പ്ര മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം കൂ​ത്താ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ.​ടി. രാ​ജ​ൻ, ടി. ​ഭാ​ര​തി, ശ​ശി​കു​മാ​ർ അ​മ്പാ​ളി, യൂ​സു​ഫ് കോ​റോ​ത്ത്, ടി. ​ശി​വ​ദാ​സ​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ, ടി.​കെ. ര​വി, ബി​ന്ദു അ​മ്പാ​ളി, എം. ​നാ​രാ​യ​ണ​ൻ, കെ.​കെ. ബാ​ല​ൻ, പി.​കെ. സു​രേ​ഷ്, ഇ. ​കു​ഞ്ഞി​രാ​മ​ൻ, സി.​ബി​ജു, ആ​ർ. ശ​ശി, ശ​ശി കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - 'Secular unity must be strengthened'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.