വിശ്വാസ വഞ്ചന കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

അ​ത്തോ​ളി: വി​ശ്വാ​സ വ​ഞ്ച​ന കേ​സി​ൽ വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. അ​ത്തോ​ളി കോ​ളി​യേ​രി ഫാ​യി​സ് (31)ആ​ണ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. വി​ശ്വാ​സ വ​ഞ്ച​നാ കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഒ​രു​വ​ർ​ഷം മു​മ്പ് കു​വൈ​ത്തി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക്കു​വേ​ണ്ടി റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് നി​ല​വി​ലു​ണ്ട്.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഉ​ട​നെ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല​ത്തൂ​ർ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The accused in the case of betrayal of trust was arrested at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.