തിരുവള്ളൂർ: കീഴൽ ചെക്കോട്ടി ബസാറിലെ പടിഞ്ഞാറെ കുന്നത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അബ്ദുൽ ജമാലിനെ (50) കാണാനില്ലെന്ന് പരാതി.
ഈ മാസം ഏഴിന് രാവിലെ 8.30ന് ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വെളുത്ത നിറം, ഉയരം165 സെ.മി, നരച്ച മുടി. കണ്ടു കിട്ടുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ 8075553007 നമ്പറിലോ വിവരം നൽകണമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.