Lutrinae

കോ​ഴി​ക്കോ​ട് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റു

കോഴിക്കോട്: കൊടിയത്തൂരിൽ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കൊടിയത്തൂർ സ്വദേശികളായ റാബിൻ(13), അദ്ഹം(13) എന്നിവർക്കാണ് കടിയേറ്റത്.

കാരാട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Two children bitten by Lutrinae in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.