ക​ണ്ണൂ​ക്ക​ര ബീ​ച്ച് റോ​ഡി​ൽ ത​ക​ർ​ന്നു​വീ​ണ പാ​ലം

പാ​ലം ത​ക​ർ​ന്നു; വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര ബീ​ച്ച് റോ​ഡി​ൽ പാ​ലം ത​ക​ർ​ന്ന് വീ​ണു. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യത് തലനാരിഴക്ക്. ന​ജാ​ത്ത് സി​ബി​യാ​ൻ മ​ദ്റ​സ​ക്ക് സ​മീ​പ​മു​ള്ള പാ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്നത്. വി​വാ​ഹ പാ​ർ​ട്ടി പാ​ലം ക​ട​ന്ന ഉ​ട​നെ​യാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​ നിരവധി യാത്രക്കാർ ആ​ശ്ര​യി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​ത് വൻ യാ​ത്രാ​ദു​രി​ത​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് മേ​ഖ​ല​യി​ലെ മാ​ടാ​ക്ക​ര പു​ത്ത​ൻ​ക​ണ്ടി പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. പ​ഴ​യ പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും എ​സ്.​ഡി.​പി.​ഐ ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The bridge collapsed- A major disaster has been avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.