അധ്യാപക ഒഴിവ്

ബി.പി അങ്ങാടി: ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് -ഒന്ന്​, ഗണിതം -രണ്ട്​, നാച്വറൽ സയൻസ് -ഒന്ന്, മലയാളം -ഒന്ന്, അറബിക് -ഒന്ന്, യു.പി.എസ്.ടി (ലീവ് വേക്കൻസി) -ഒന്ന്, യു.പി അറബിക് -ഒന്ന് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ്​ 31ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.