ജനറൽ ബോഡി യോഗം

മഞ്ചേരി: കേരള ഓട്ടോമൊബൈൽ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ മഞ്ചേരി യൂനിറ്റ് ജനറൽ ബോഡി യോഗം മഞ്ചേരി ലയൺസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡന്‍റ്​ പി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ മുഖ്യാതിഥിയായി. വാഹന സ്‌പെയർ പാർട്ട്സ്, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ വില വർധന പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി. അബ്ദുൾ കരിം (പ്രസി), പി. ജയകുമാർ (സെക്ര), പി. ഹരീഷ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.