കൽപകഞ്ചേരി: വളവന്നൂർ ബാഫഖി യതീംഖാനക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്ന തിരൂർ താലൂക്ക് സുന്നി ഓർഫനേജ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡൻറായി ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്വിയെയും ജനറൽ സെക്രട്ടറിയായി. എം.വി. അഹ്മദ് മൂപ്പനേയും സെക്രട്ടറിയായി സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസിയേയും തെരഞ്ഞെടുത്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പർ പി.കെ. ഹംസക്കുട്ടി മുസ്ലിയാർ, കെ.എം. സെയ്തലവി ഹാജി, മാനേജർ ഇ.വി. അത്വാഉല്ലാ അഹ്സനി, പി.ടി.കെ. കുട്ടി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, ആലപ്പുഴ മുഹമ്മദ് മുസ്ലിയാർ, കോട്ടയിൽ കരീം, സി.സി. ഹംസ ഹാജി, സി. ചെറിയാപ്പു ഹാജി, പി.സി. അബൂക്കർ എന്ന കുഞ്ഞിമോൻ ഹാജി, അബ്ദുസ്സലാം മുസ്ലിയാർ വാണിയന്നൂർ, ചട്ടിക്കൽ മുഹമ്മദലി എന്നിവർ സംസാരിച്ചു. എം.വി. അഹമ്മദ് മൂപ്പന്‍ സ്വാഗതവും അടിമാലി മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.