ചങ്ങരംകുളം: കുരലടപ്പൻ രോഗം ബാധിച്ച് ക്ഷീര കർഷകൻ്റെ പശു ചത്തു. ആലങ്കോട് പഞ്ചായത്തിലെകാളാച്ചാൽ വിളക്കത്ര വളപ്പിൽ ഹംസയുടെ എച്ച്എഫ്.ഇനത്തിൽ പെട്ട രണ്ടര വയസ്സുള്ള പശുവാണ് രോഗം ബാധിച്ചത് ചത്തത്. മൂന്നു ദിവസങ്ങളിലായി ഡോക്ടർ പരിചരണം നടത്തുകയും കുത്തിവെയ്പ് എടുക്കുകയും ചെയ്തായി ആലങ്കോട് വെറ്റിനറി ഡോക്ടർ അനിത പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.