നാടി​െൻറ സഹായം കാത്ത് അബൂബക്കർ

ച​ങ്ങ​രം​കു​ളം: ഇ​രു​വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ല് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലു​ള്ള ആ​ല​ങ്കോ​ട് അ​ട്ടേ​ക്കു​ന്ന് തൊ​ണ്ട​ൻ ചി​റ​ക്ക​ൽ അ​ബൂ​ബ​ക്ക​ർ നാ​ടി​ന്റെ ക​നി​വ് തേ​ടു​ന്നു. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ഈ ​ശ​നി​യാ​ഴ്ച ന​ട​ക്കും. ഇ​തി​ലേ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ കു​റ​വു​ണ്ട്.

എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​സം​ഖ്യ ക​ണ്ടെ​ത്തേ​ണ്ട​തി​നാ​ൽ അ​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ഹാ​യ​സ​മി​തി. അ​ഷ്റ​ഫ് കോ​ക്കൂ​ർ (ചെ​യ​ർ​മാ​ൻ), പി.​പി. യൂ​സ​ഫ​ലി, ഷാ​ന​വാ​സ് വ​ട്ട​ത്തൂ​ർ, പി.​ടി. കാ​ദ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ബ​ഷീ​ർ ക​ക്കി​ടി​ക്ക​ൽ, അ​ടാ​ട്ട് വാ​സു​ദേ​വ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചി​കി​ത്സ സ​മി​തി രൂ​പ​വ​ൽ​ക്ക​രി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 357301000005647.ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: IOBA0003573. ടി.​സി. അ​ബൂ​ബ​ക്ക​ർ ചി​കി​ത്സ സ​ഹാ​യ സ​മി​തി, ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് ബാ​ങ്ക്, ച​ങ്ങ​രം​കു​ളം. ഫോ​ൺ: 9895587217.

Tags:    
News Summary - Kidney disease: Abubakar needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.