ചങ്ങരംകുളം: നിർമാണത്തിലിരിക്കുന്ന വീട് ശക്തമായ മഴയിൽ തകർന്ന് വീണു. കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് ആണ്ടനാത്ത് അഷറഫിൻ്റെ ഇരുനില വീടിൻ്റെ പുറക് വശത്തെ റൂമിൻ്റെ മെയിൻ സ്ലാബാണ് തകർന്നുവീണത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
പ്ലാസ്റ്ററിങ്ങ് നടക്കാത്തത് കൊണ്ട് ചെങ്കല്ലുകൾ മഴയിൽ കുതിർന്നതാവാം അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.