കവളപ്പാറയില്‍ 12 വീടുകളും അടുത്ത പ്രദേശങ്ങളില്‍ രണ്ട് വീടുകളുമാണ് സമര്‍പ്പിച്ചത്. കേരള മുസ്ലിം ജമാഅത്തിെൻറ പ്രവാസി ഘടകമായ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സിലിെൻറ സാമ്പത്തിക സഹായത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. കവളപ്പാറ സ്നേഹതീരത്ത് കള്‍ചറല്‍ സെൻററും കുടിവെള്ള പദ്ധതിയും ഉദാരമതികളുടെ പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുണ്ട്.
ഐ.സി.എഫ് നാഷനല്‍ പ്രസിഡൻറ് ഹബീബ് കോയ തങ്ങള്‍, എസ്.ജെ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് ത്വാഹ തങ്ങള്‍, കെ.എം.ജെ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സി.പി. സെയ്തലവി, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, ഐ.സി. തോമസ് ഫ്രാന്‍സിസ്, പരമേശ്വരന് നമ്പൂതിരി, സമസ്ത ജില്ല സെക്രട്ടറി കെ.പി. മിഖ്ദാദ് ബാഖവി, വി.എസ്. ഫൈസി വഴിക്കടവ്, കെ.എം.ജെ ജില്ല പ്രസിഡൻറ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, വി.എന്‍. ബാപ്പുട്ടി ദാരിമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.