ചു​ങ്ക​ത്ത​റ എ​ട​മ​ല അ​യ്യൂ​ബി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന മ​തി​ലി​ന്‍റെ മാ​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ പാ​മ്പി​ൻ മു​ട്ട​ക​ൾ

പാമ്പിൻ മുട്ടകൾ വനം വകുപ്പിന് കൈമാറി

എടക്കര: സ്വകാര്യവ്യക്തിയുടെ മതിലിലെ മാളത്തിൽ കണ്ടെത്തിയ പാമ്പിൻ മുട്ടകൾ വനം വകുപ്പിന് കൈമാറി. ചുങ്കത്തറ എടമല അയ്യൂബിന്‍റെ വീടിനോട് ചേർന്ന മതിലിന്‍റെ മാളത്തിലാണ് പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ എമർജൻസി റെസ്ക്യൂ ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു.

തുടർന്ന് ഇ.ആർ.എഫ് അംഗങ്ങളായ അബ്ദുൽ മജീദ്, അതുൽ, ശ്യാം എന്നിവരെത്തി പാമ്പിൻ മുട്ടകൾ ഏറ്റെടുത്ത് വനം വകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു. ചുങ്കത്തറ എടമല അയ്യൂബിന്‍റെ വീടിനോട് ചേർന്ന മതിലിന്‍റെ മാളത്തിൽ കണ്ടെത്തിയ പാമ്പിൻ മുട്ടകൾ

Tags:    
News Summary - The snake eggs were handed over to the forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.