മു​ഹ​മ്മ​ദ്

റം​ഷാ​ദ്

50 ഗ്രാം ​ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പാ​ണ്ടി​ക്കാ​ട്: 50 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി പു​ഴ​ക്ക​ൽ മു​ഹ​മ്മ​ദ് റം​ഷാ​ദി​നെ​യാ​ണ്​ (31) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സും പെ​രി​ന്ത​ൽ​മ​ണ്ണ ഡാ​ൻ​സാ​ഫ് ടീ​മും അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എം.​ഡി.​എം.​എ പോ​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ നേ​രി​ട്ടും കൊ​റി​യ​ർ വ​ഴി​യും വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന പാ​ണ്ടി​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ർ, പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​റ​ഫീ​ഖ്, എ​സ്.​ഐ ഇ.​എ. അ​ര​വി​ന്ദ​ൻ എ​ന്നി​വ​രും പെ​രി​ന്ത​ൽ​മ​ണ്ണ ഡാ​ൻ​സാ​ഫ് ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ശ​നി​യാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - youth arrested with MDMA in Pandikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.