പെരിന്തൽമണ്ണ നഗരത്തിെൻറയും പരിസരങ്ങളിലെയും ദാഹമകറ്റാനുള്ള രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതിക്ക് 92 കോടി അനുവദിച്ചു. ടൗണിലെ അർബൻ ജലവിതണ പദ്ധതിയുടെ പമ്പിങ് ലൈൻ അടക്കം 40 വർഷം മുമ്പ് സ്ഥാപിച്ചതായിരുന്നു.
മൂന്ന് സ്കൂളുകളിൽ 11 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പെരിന്തൽമണ്ണ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടി, പുലാമന്തോൾ, കുന്നക്കാവ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മൂന്നുകോടി വീതവും അനുവദിച്ചു. അഞ്ച് സ്കൂളുകൾക്ക് മൂന്നുകോടി വീതം ഭരണാനുമതിയായി. ഇവയുടെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർ സെക്കൻഡറി, കാപ്പ് ജി.എച്ച്.എസ്.എസ്, വെട്ടത്തൂർ ജി.എച്ച്.എസ്.എസ് ഭരണാനുമതിയായ പദ്ധതികളാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.