ഒാണകിറ്റ്​: ഉല്‍പാദന തീയതിക്ക്​ മു​​െമ്പ ഉല്‍പന്നം ഉപഭോക്​താവി​െൻറ കൈയിൽ!

കൂ​റ്റ​നാ​ട്: ഭ​ക്ഷ്യ​ധാ​ന്യ​ത്തി‍െൻറ ഉ​ല്‍പാ​ദ​ന തീ​യ​തി​ക്ക് മൂ​ന്നാ​ഴ്ച മു​മ്പ്​ സാ​ധ​നം ഉ​പ​ഭോ​ക്താ​വി​െൻറ കൈ​യി​ൽ! ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ല​ഭി​ച്ച ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ത്തി‍െൻറ ക​വ​റി​ന് പു​റ​ത്ത്, ഉ​ൽ​പാ​ദ​ന തീ​യ​തി​യാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്​ ആ​ഗ​സ്​​റ്റ്​ 28. മി​ക്ക​യി​ട​ത്തും ഇ​തു​പോ​ലെ മു​ന്‍കൂ​ര്‍ തീ​യ​തി വെ​ച്ചാ​ണ്​ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ നി​റ​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

ഓ​ണ​ക്കി​റ്റി​ൽ ല​ഭി​ച്ച ഭ​ക്ഷ്യ​വ​സ്തു​വി​െൻറ ഉ​ൽ​പാ​ദ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 28 രേ​ഖ​പ്പെ​ടു​ത്തി​യ നി​ല​യി​ൽ

Tags:    
News Summary - The product is in the hands of the customer before the production date!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.