വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പാ​ല​ക്കാ​ട്: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന​ക്കെ​ത്തി​ച്ച ആ​റ്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി ഭ​വ​ന​നാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും നോ​ർ​ത്ത് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ണാ​വി​ൽ നി​ന്നാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ടൗ​ൺ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ജി​ത്ത് കു​മാ​ർ, എ​സ്.​െ​എ രാ​ജേ​ഷ്, എ.​എ​സ്.​െ​എ ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ബി​നു, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ. രാ​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Young man arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.