ആറന്മുള മണ്ഡലം;രണ്ട് റോഡിന്​ 11 കോടിയുടെ ഭരണാനുമതി

കോ​ഴ​ഞ്ചേ​രി: ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 1147.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി.

വ​ള്ളം​കു​ളം - കോ​ഴ​ഞ്ചേ​രി വ​രെ ഭാ​ഗ​ത്തെ ഉ​പ​രി​ത​ല പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക്ക് 7.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഈ ​പ്ര​വൃ​ത്തി​യി​ല്‍ 11.27 കി.​മീ നീ​ള​ത്തി​ലും എ​ട്ടു മീ. ​വീ​തി​യി​ലു​മു​ള്ള റോ​ഡി​ന്റെ ഉ​പ​രി​ത​ലം പു​തു​ക്ക​ലും ആ​വ​ശ്യ​മാ​യ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ലു​ങ്കി​ന്റെ പു​ന​ര്‍നി​ർ​മാ​ണ​വും ഓ​ട നി​ര്‍മാ​ണ​വു​മാ​ണ് പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​വും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ക്കി​യി​ട്ടു​ണ്ട്.

സെ​ന്റ് തോ​മ​സ് കോ​ള​ജ് റോ​ഡും മ​ണ്ണാ​റ​കു​ള​ഞ്ഞി-​കോ​ഴ​ഞ്ചേ​രി റോ​ഡ് മു​ത​ല്‍ സെ​ന്റ് തോ​മ​സ് കോ​ള​ജ് വ​രെ​യു​ള്ള റോ​ഡും തി​രു​വാ​ഭ​ര​ണ പാ​ത​യാ​യ കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ല്‍പു​ഴ റോ​ഡും ഉ​ള്‍പ്പെ​ടെ 4.25 കി.​മീ. ദൂ​രം വ​രു​ന്ന ഈ ​മൂ​ന്ന് റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍ ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 427.5 ല​ക്ഷം രൂ​പ ഭ​ര​ണാ​നു​മ​തി ന​ല്‍കി. ഇ​തി​ല്‍ 1645 മീ. ​നീ​ളം വ​രു​ന്ന സെ​ന്റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ന് 3.80 മീ. ​വീ​തി​യാ​ണു​ള്ള​ത്. നി​ല​വി​ല്‍ 20 എം.​എം ചി​പ്പി​ങ്​ കാ​ര്‍പ​റ്റ് സ​ര്‍ഫ​സി​ലാ​ണ് റോ​ഡ് നി​ര്‍മി​ക്കു​ന്ന​ത്.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​കോ​ഴ​ഞ്ചേ​രി റോ​ഡ് മു​ത​ല്‍ സെ​ന്റ് തോ​മ​സ് കോ​ള​ജ് വ​രെ​യു​ള്ള റോ​ഡി​ന് 330 മീ. ​നീ​ള​വും 4.50 മീ. ​വീ​തി​യാ​ണു​ള്ള​ത്. കോ​ഴ​ഞ്ചേ​രി-​ചെ​റു​കോ​ല്‍പു​ഴ റോ​ഡി​ന് 2400 മീ. ​നീ​ള​വും 4.65 മീ. ​വീ​തി​യു​ണ്ട്. നി​ല​വി​ല്‍ വീ​തി കു​റ​ഞ്ഞ ഭാ​ഗം 5.50 മീ. ​വീ​തി​യി​ലാ​ക്കി​കൊ​ണ്ടാ​ണ് ഈ ​റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് റോ​ഡു​ക​ളും ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ലാ​ണ് പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട​യും, ക​വ​റിം​ഗ് സ്ലാ​ബു​ക​ളും, റോ​ഡ് സു​ര​ക്ഷാ പ്ര​വൃ​ത്തി​ക​ളും ചെ​യ്താ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍വ​ഹ​ണ ചു​മ​ത​ല​യെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​റി​യി​ച്ചു.

റാന്നി മണ്ഡലം: റോഡുകൾക്ക്​ പണം അനുവദിച്ചു

റാ​ന്നി:​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന്​ 1.18 കോ​ടി അ​നു​വ​ദി​ച്ചു. റോ​ഡു​ക​ളും അ​നു​വ​ദി​ച്ച തു​ക ല​ക്ഷ​ത്തി​ൽ ബ്രാ​ക്ക​റ്റി​ലും.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ​ൺ ഊ​ഴം റോ​ഡ് ( 4.99 ) തി​നി​വി​ള​പ്പ​ടി പു​തു​വേ​ൽ​ത്ത​ടം റോ​ഡ് ( 4 ) വാ​ട്ട​ർ​ടാ​ങ്ക്പ​ടി-​പു​തു​പ്പ​റ​മ്പി​ൽ​പ​ടി റോ​ഡ് (4) പൊ​ട്ട​ൻ​മൂ​ഴി-​അം​ഗ​ൻ​വാ​ടി ആ​റ്റു​ക​ട​വ് റോ​ഡ് ക​ലു​ങ്ക് നി​ർ​മാ​ണം (4.99 ) . വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ തു​ങ്കു​ഴി​പ്പ​ടി-​വ​ട്ട​ക്ക​ല്ലേ​ൽ​പ​ടി റോ​ഡ് (4.75), സ​ന്തോ​ഷ് ക​വ​ല -കൊ​ല്ല​മു​ള്ള റോ​ഡ് (4.50 , ഗോ​ത​മ്പ് റോ​ഡ് (4.50), നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ നാ​റാ​ണം​മൂ​ഴി ഹൈ​സ്കൂ പ​ടി -കാ​ണി​മു​ക്ക് റോ​ഡ് (4.50), മ​ഠം പ​ടി - കു​ളി​ക്ക​ട​വ് റോ​ഡ് (4). അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കോ​മ​ല മേ​പ്ര​ത്ത് പ​ടി ക​ഴു​ത്തൂ​ട്ട് പു​ര​യി​ട​ത്തി​ൽ​പ​ടി റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും ( 4.50), ചെ​റു​ക​ത്ര പ​ടി -ഇ​ല​വു​ങ്ക​ൽ​പ​ടി -റേ​ഷ​ൻ ക​ട പ​ടി റോ​ഡ് (7.90), റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ​പ്പ​ടി -ആ​ശാ​രി​ക്കാ​ല റോ​ഡ് (4.50), ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ തി​രു​മു​റ്റം ക​ള​രി -ഐ.​പി.​സി പ​ടി -കോ​യി​വി​ള പ​ടി റോ​ഡ് (4.90) കാ​ട്ടൂ​ർ​പേ​ട്ട മു​ത്തു​പ​റ​മ്പി​ൽ പ​ള്ളി​പ്പ​ടി റോ​ഡ് ( 4.99), കാ​വ​തി​യി​ൽ പ​ടി -കു​ടി​ലു​മു​ക്ക് റോ​ഡ് ( 2 ) , ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​പ്പ​ടി -അം​ഗ​ൻ​വാ​ടി പ​ടി റോ​ഡ് ( 2.50),അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​യ​ൽ പ​ള്ളി - കു​ടി​യ​ൻ​കു​ന്ന് - പ​ള്ള​ത്തു​പ​ടി റോ​ഡ് (7), ത​ട​ത്തി​ൽ മു​ക്ക് വ​ട്ട​പ്പാ​റ (4.90), തോ​ട്ടു​പു​റം തോ​ട്ടു​ങ്ക​ൽ ( 4.75). എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​വേ​ലി​ൽ - പൂ​ത്തേ​ട​ത്ത് റോ​ഡ് (4) , കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ന്ന​ശ്ശേ​രി-​കാ​ക്ക​മ​ല റോ​ഡ് (4.90) അ​മ്പ​ലം​പ​ടി - സ്നേ​ഹ ഭ​വ​ൻ റോ​ഡ് (4) കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​രു​വി​ക്കാ​ട്ട്-​മ​ണ്ണൂ​ർ റോ​ഡ് (4.90), നി​ർ​മ​ല​പു​രം - മു​ഴ​യ മു​ട്ടം -മ​ണ്ണാ​റ​ത്ത​റ റോ​ഡ് (4.90), കാ​ച്ചാ​ണി​പ​ടി-​കു​ള​യാം​കു​ഴി - ആ​ന​ക്കു​ഴി റോ​ഡ് ക​ലു​ങ്ക് നി​ർ​മാ​ണം (7.32).

കോ​ന്നി മ​ണ്ഡ​ലം: അ​ഞ്ച് റോ​ഡു​ക​ള്‍ക്ക് 30 ല​ക്ഷം അ​നു​വ​ദി​ച്ചു

കോ​ന്നി: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് റോ​ഡു​ക​ള്‍ക്ക് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണാ​റ്റൂ​ര്‍ കി​ന്‍ഫ്ര റോ​ഡ് ഏ​ഴു ല​ക്ഷം , വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ടി​യ​കാ​ലാ​പ്പ​ടി- ഗു​രു​മ​ന്ദി​രം പ​ടി റോ​ഡ് നാ​ലു ല​ക്ഷം, മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ കൈ​ര​ളി​പു​രം- പേ​ഴും​കാ​ട് റോ​ഡ് (കു​റു​പ്പ് മെ​മ്മോ​റി​യ​ല്‍ റോ​ഡ്) 10 ല​ക്ഷം, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ താ​മ​ര​പ​ള്ളി​ല്‍- ന​ന്തി​യാ​ട്ട് റോ​ഡ് നാ​ലു ല​ക്ഷം, മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ന്‍വാ​ടി പു​തു​വേ​ലി​ല്‍ പ​ടി റോ​ഡ് അ​ഞ്ചു ല​ക്ഷം, എ​ന്നി​ങ്ങ​നെ ഫ്‌​ള​ഡ് റി​ലീ​ഫ് സ്‌​കീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍വ​ഹ​ണ ചു​മ​ത​ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് പ്ര​വ​ര്‍ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ല്‍എ അ​റി​യി​ച്ചു.

Tags:    
News Summary - Aranmula Constituency; 11 crores for two roads Administrative permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.