ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവിണ് മരിച്ചു

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവിണ് മരിച്ചു.  തമിഴ്നാട് ഉസ്ലാം പെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്.

അപ്പാച്ചിമെട് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tags:    
News Summary - Pilgrim collapses and dies at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.