ബെ​ൻ

ജോ​ൺ​സ​ൺ

വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

മണ്ണുത്തി: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. പടവരാട് ചൂലിശേരി വീട്ടിൽ ബെൻ ജോൺസൺ (33) ആണ് ഒല്ലൂർ പൊലീസിന്റെ പിടിയിലായത്. കാളത്തോട് കോൺക്രീറ്റ് ഫർണീച്ചർ വർക്കേഴ്സ് സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി സ്ഥാപന ഉടമയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും സ്ഥാപന ഉടമയുടെ കാർ തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സ്ഥാപന ഉടമ ആശുപത്രിയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.  

Tags:    
News Summary - Attempt to kill-Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.