വാൽപ്പാറയിൽ വീണ്ടും കരടി ആക്രമണം; യുവാവിന് പരിക്ക്

അ​തി​ര​പ്പി​ള്ളി: വാ​ൽ​പ്പാ​റ​യി​ൽ വീ​ണ്ടും ക​ര​ടി ആ​ക്ര​മ​ണം. ആ​ശി​ർ​വാ​ദ​ത്തി​െൻറ മ​ക​ന്‍ വ​സ​ന്തി​ന്​ (22) പ​രി​ക്കേ​റ്റു. വാ​ല്‍പ്പാ​റ അ​യ്യ​ര്‍പാ​ടി എ​സ്​​റ്റേ​റ്റി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. തേ​യി​ല​ത്തോ​ട്ട​ത്തി​ന് ന​ടു​വി​ലു​ള്ള ക്വാ​ര്‍ട്ടേ​ഴ്‌​സി​ന് സ​മീ​പം സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് സം​സാ​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ക​ര​ടി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ ബ​ഹ​ളം​െ​വ​ച്ച​തോ​ടെ അ​വ ഓ​ടി​പ്പോ​യി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടു​ദി​വ​സം മു​മ്പ്​ ഒ​രു​തൊ​ഴി​ലാ​ളി​യെ ക​ര​ടി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Bear attack again in Valparai; The young man was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.