ഫൈ​സ​ൽ റ​ഹ്മാ​ൻ

സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം കാ​ത്ത് ഗൃ​ഹ​നാ​ഥ​ൻ


പു​ത്ത​ൻ​ചി​റ: ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച ഗൃ​ഹ​നാ​ഥ​ൻ സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. ജി​ല്ല​യി​ലെ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 പാ​ട്ടേ​പാ​ടം കു​ന്നു​മ്മ​ക്കാ​ട് ചൂ​ലൂ​ക്കാ​ര​ൻ ഫൈ​സ​ൽ റ​ഹ്മാ​ൻ (45) ആ​ണ്​ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം കാ​ൻ​സ​ർ ബാ​ധി​ത​നാ​ണ്. സൗ​ദി​യി​ലെ ദ​മ്മാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ക​ടു​ത്ത വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ൻ​സ​ർ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ചു.

ജി​ല്ല മെ​ഡി​ക്ക​ൽ കാ​ള​ജി​ലും അ​മ​ല ഹോ​സ്പി​റ്റ​ലി​ലു​മാ​യാ​ണ് ചി​കി​ത്സ ന​ട​ക്കു​ന്ന​ത്. ഒ​രു ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞു. ഇ​നി​യും ശ​സ്​​ത്ര​ക്രി​യ ന​ട​ത്താ​നു​ണ്ട്. വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് മ​റ്റു വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ല്ല. സ​ർ​ജ​റി ന​ട​ത്തു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ ചി​കി​ത്സ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

ഗൂ​ഗ്​​ൾ പേ: 9747439126. ​ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ: പേ​ര്​: റ​ഹ്​​മ​ത്ത്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 50100469691342. ബാ​ങ്ക്​: എ​ച്ച്.​ഡി.​എ​ഫ്.​സി. ബ്രാ​ഞ്ച്​: പു​ത്ത​ൻ​ചി​റ. ഐ.​എ​ഫ്.​എ​സ്.​സി: HDFC0001549. മൊ​ബൈ​ൽ ഫോ​ൺ: 9747439126. വി​വ​ര​ങ്ങ​ൾ​ക്ക്​: സി.​കെ. സി​ദ്ദീ​ഖ് ഹാ​ജി (മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്), ഫോ​ൺ: 9497248738. സ​ലീം കാ​ല​ടി, ഫോ​ൺ: 9778401140.



Tags:    
News Summary - help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.