വാഹനാപകടത്തിൽ പരിക്ക്

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത വെ​ട്ടി​ക്ക​ലി​ല്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ശാ​ഖി(28)​നാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ഇ​യാ​ളെ നാ​ട്ടു​കാ​രും ന​ട​ത്ത​റ​യി​ലെ ആ​ക്ട്‌​സ് പ്ര​വ​ത്ത​ക​രും ചേ​ര്‍ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. 

Tags:    
News Summary - Injured in a accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.