വാല്‍പ്പാറയിൽ പുലി ചത്ത നിലയിൽ

അതിരപ്പിള്ളി: വാല്‍പ്പാറയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വരട്ട്പാറ എസ്റ്റേറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചയാണ് കടയുടെ പിറകിൽ കോഴിക്കൂടിനോട് ചേർന്ന് ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് വയസ്സുള്ള ആണ്‍ പുലിയാണ് ചത്തത്. വാല്‍പ്പാറ റേഞ്ച് ഓഫിസര്‍ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ജഡം റൊട്ടിക്കട റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Tags:    
News Summary - Leopard dead in Valparai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.