ആമ്പല്ലൂര്‍: കല്ലൂരില്‍ കാണാതായ യുവാവിനെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിന്‍ചുവട് തൊഴുക്കാട്ടില്‍ വേലായുധൻെറ മകന്‍ വിവേകാണ് (21) മരിച്ചത്. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇത്സംബന്ധിച്ച് വീട്ടുകാര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ശനിയാഴ്ച രാവിലെ ഭരതയിലെ സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് മരിച്ചനിലയില്‍ കണ്ടത്. പുതുക്കാട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തി ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അമ്മ: വല്‍സ. സഹോദരന്‍: വിശാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.