എം.എൽ.എക്കും കൂട്ടർക്കും ചുവട് പിഴച്ചില്ല​; വടംവലി മത്സരത്തിൽ അധ്യാപകരെ തറപറ്റിച്ച് ജനപ്രതിനിധികൾക്ക് വിജയം

മേ​ത്ത​ല: എം.​എ​ൽ.​എ​ക്കും കൂ​ട്ട​ർ​ക്കും ചു​വ​ട് പി​ഴ​ച്ചി​ല്ല. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ അ​ധ്യാ​പ​ക​രെ ത​റ​പ​റ്റി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ജ​യം.

കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം പി. ​ഭാ​സ്ക​ര​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. കൈ​സാ​ബ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ടീം, ​പ്രി​ൻ​സി​പ്പ​ൽ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ബി. സ​ജീ​വ​ൻ, സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷീ​ല പ​ണി​ക്ക​ശ്ശേ​രി, ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, കൗ​ൺ​സി​ല​ർ ടി.​എ​സ്. സു​മേ​ഷ്, പി.​ടി.​എ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഉ​ണ്ണി പ​ണി​ക്ക​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ എം.​എ​ൽ.​എ​യു​ടെ ടീ​മി​ൽ അ​ണി​നി​ര​ന്നു.

Tags:    
News Summary - MLA and his team did not miss a step; People's representatives won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.