സർക്കാർ ഉത്തരവുകൾ ബാധകമല്ലെന്ന്​ ടോൾ പ്ലാസ ജീവനക്കാർ


ഒ​ല്ലൂ​ര്‍: സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കാ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ടോ​ള്‍ പ്ലാ​സ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന്​ ജീ​വ​ന​ക്കാ​ര്‍. സ​മീ​പ​വാ​സി​ക​ള്‍ക്ക് അ​നു​വ​ദി​ക്കു​ന്ന പാ​സ്​ വാ​ങ്ങാ​ന്‍ എ​ത്തി​യ കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ് ജി​ല്ല സെ​ക്ര​ട്ട​റി ജോ​സ​ഫ്​ കാ​ര​ക്ക​ട​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം.

സൗ​ജ​ന്യ പാ​സ്​ അ​നു​വ​ദി​ക്കാ​ൻ പ​രി​സ​ര​ത്തെ താ​മ​സ​ക്കാ​ര​നാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന രേ​ഖ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി കോ​ര്‍പ​റേ​ഷ​ൻ ഒാ​ഫി​സി​ല്‍ പോ​യ​പ്പോ​ള്‍ സ​ര്‍ക്കാ​റി​െൻറ ഉ​ത്ത​ര​വ് പ്ര​കാ​രം റേ​ഷ​ന്‍ കാ​ര്‍ഡ്, ആ​ധാ​ര്‍ കാ​ര്‍ഡ്, കോ​ര്‍പ​റേ​ഷ​നി​ല്‍ വീ​ടി​െൻറ നി​കു​തി അ​ട​ച്ച ര​സീ​ത്​ എ​ന്നി​വ മ​തി​യാ​കും എ​ന്നാ​യി​രു​ന്നു മ

​റു​പ​ടി. എ​ന്നാ​ല്‍, അ​ത്​ പോ​രെ​ന്നും സ​ര്‍ക്കാ​ർ ഉ​ത്ത​ര​വ് ത​ങ്ങ​ള്‍ക്ക് ബാ​ധ​ക​​മ​ല്ലെ​ന്നും ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ഇ​നി എ​ങ്ങ​നെ സൗ​ജ​ന്യ പാ​സ്​ കി​ട്ടു​മെ​ന്ന്​ അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ പ​രി​സ​ര​വാ​സി​ക​ള്‍. വി​ഷ​യം ഏ​റ്റെ​ടു​ത്ത ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന്​ ജോ​സ​ഫ് കാ​ര​ക്ക​ട വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.


Tags:    
News Summary - Toll plaza employees say government orders do not apply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.