വി​നോ​ദ്

പോക്സോ കേസ് പ്രതി പിടിയിൽ

വാ​ടാ​ന​പ്പ​ള്ളി: പോ​ക്സോ കോ​ട​തി വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന പ്ര​തി​യെ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ടാ​ന​പ്പ​ള്ളി ബീ​ച്ചി​ലെ ഇ​ത്തി​ക്കാ​ട്ട് വി​നോ​ദ് (ഉ​ണ്ണി​മോ​ൻ) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്നം​കു​ളം ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി ര​ണ്ട് വാ​റ​ന്റു​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കാ​നി​രി​ക്കെ പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി സി.​ഐ സാ​ബു​ജി, എ​സ്.​ഐ അ​ജി​ത്ത്, സീ​നി​യ​ർ സി.​പി.​ഒ ര​ന്ദീ​പ്, സി.​പി.​ഒ അ​നു​രാ​ജ്, ജി​ജോ ആ​ന്റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.