പ്രതീകാത്മക ചിത്രം

മുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് കുഞ്ഞ് മരിച്ചു

പാടൂർ: മുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് നാല് മാസമുള്ള പെൺകുഞ്ഞ് മരിച്ചു.പാടൂർ വടക്കേ മദ്റസക്ക് സമീപം മമ്മസ്രാഇല്ലാത്ത് ഷെഫീഖ്​ -ഷബ്ന ദമ്പതികളുടെ മകൾ ഐഷാ സനയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഷെമിൽ, ഷെറിൻ.


Tags:    
News Summary - The baby died after the breast milk got stuck in his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.