കാഞ്ഞാണി: വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്വദേശി കൃഷ്ണ ശാന്താണ് തുടർചികിത്സക്കായി സഹായം തേടുന്നത്.
പഞ്ചായത്തിെൻറയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കൃഷ്ണശാന്ത് ചികിത്സ ധനസഹായ നിധി രൂപവത്കരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കൃഷ്ണശാന്തിെൻറ കുടുംബവും സാമൂഹിക പ്രവർത്തകരുമെന്ന് അരിമ്പൂർ ഗ്രാമപഞ്ചായത്ത് സുജാത മോഹൻദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കെ.എ. ജയകുമാർ, ചികിത്സ ധനസഹായ സമിതി ട്രഷറർ എം.വി. മുരളീധരൻ, വി.എസ്. രവി, എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൃഷ്ണശാന്ത് ചികിത്സ ധനസഹായ നിധിയിലേക്ക് താഴെ പറയുന്ന അക്കൗണ്ടിൽ സഹായമെത്തിക്കാം. സൗത്ത് ഇന്ത്യൻ ബാങ്ക് എറവ് ബ്രാഞ്ച് A/C. NO: 0437 053 000 0437 IFSC: SlBL O000 437, മൊബൈൽ: 9961345826.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.