യാത്രയയപ്പ് നല്‍കും

വെള്ളറട: സര്‍വിസ് കാലയളവ് പൂര്‍ത്തിയാക്കി പിരിയുന്ന പെരുങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ കെ. സുരേഷ് കുമാറിന് ബ്ലോക്ക് സമിതിയുടെയും പൗരജനങ്ങളുടെയും ജീവനക്കാരുടെയും അഭിമുഖത്തില്‍ യാത്രയയപ്പ് നല്‍കുന്നു. ആര്യന്‍കോട് സഹകരണ ഓഡിറ്റോറിയത്തില്‍ 30ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ടീയ മേഖലകളിലെ പ്രമുഖരും കൂടാതെ ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്ത് ഭാരവാഹികളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.