വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു

സലാല:തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു. തുളവിളയിലെ ജോസ് മാനുവൽ (45)ആണ് സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങി മരിച്ചത്. മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യ സുനി. മൃതദേഹം ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി.

Tags:    
News Summary - Vizhinjam native died in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.