'ഇന്ത്യയുടെ വീണ്ടെടുക്കൽ' പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രഫ. ബി. രാജീവന്‍റെ 'ഇന്ത്യയുടെ വീണ്ടെടുക്കൽ' പുസ്തകം പ്രകാശനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഐ.ഐ.ടി ഫിലോസഫി പ്രഫസർ ഡോ. വി. സനിൽ പുസ്തകം ചിത്രകാരി കവിത ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ജി. ദിലീപൻ പുസ്തക പരിചയം നടത്തി. മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ സംസാരിച്ചു. ഡി.സി ബുക്സാണ് പ്രസാധകർ. ഡി.സി ബുക്സ് എഡിറ്റർ ശ്രീകുമാർ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.