മലയിൻകീഴിലെ പി.ഡബ്ല്യു.ഡി ഓഫിസ് പുനഃസ്ഥാപിക്കണമെന്ന്

നേമം: അരനൂറ്റാണ്ടിലധികമായ മലയിൻകീഴിലെ പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) ഓഫിസ് ഒരു കാരണവുമില്ലാതെ പ്രവർത്തനം നിർത്തിയത് ദുരുദ്ദേശപരമാണെന്നും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.