തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് വിതരണത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികളുടെ കുടിശ്ശിക കമീഷൻ നൽകുക, കോവിഡ് പ്രതിസന്ധിയിൽ സർക്കാറിനൊപ്പം നിന്ന് സേവനമനുഷ്ഠിച്ച് മരണപ്പെട്ടുപോയ റേഷൻ വ്യാപാര ജീവനക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ രണ്ടാം ഘട്ട സമരത്തിലേക്ക്. ഈ മാസത്തിലെ അവസാന ദിവസങ്ങളിൽ ഉപഭോക്താക്കളിൽകൂടി സമരസന്ദേശങ്ങൾ എത്തിക്കുന്നതിന് പോസ്റ്റർ ഡേ ആയും നീതിനിഷേധത്തിൽ പ്രതിഷേധിച്ച് വഞ്ചനവാരമായും ആചരിക്കും. സെപ്റ്റംബർ ഒന്നുമുതൽ 15 വരെ സെക്രേട്ടറിയറ്റ് നടയിൽ റിലേ സത്യഗ്രഹവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.