പി.സി. ജോർജിന്‍റേത് നെറികെട്ട വർഗീയത; കർശന നടപടി സ്വീകരിക്കണം -ജമാഅത്ത് ഫെഡറേഷൻ

കൊല്ലം: വർഗീയ വിദ്വേഷം വളർത്തി രാജ്യത്ത് കലാപം ഉണ്ടാക്കാനും സമാധാനപരമായി ജീവിക്കുന്ന സമൂഹത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ മാനഭംഗപ്പെടുത്താനും ശ്രമിക്കുന്ന പി.സി. ജോർജ് പദവിക്കുവേണ്ടി പരദൂഷണം പറയുന്ന സ്വഭാവക്കാരനാണെന്നും ജനാധിപത്യ-മതേതര വിശ്വാസികൾ ഈ പ്രവണതക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.