ചരമം 1. രുഗ്മിണിയമ്മ 92

രുഗ്​മിണിയമ്മ വർക്കല: ഇടവ കാപ്പിൽ മങ്കുഴി വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രുഗ്​മിണിയമ്മ (92) നിര്യാതയായി. മക്കൾ: സുജാത, വിജയകുമാരൻ നായർ, ഗോമതി അമ്മ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, സുഭദ്രകുമാരി അമ്മ, മോഹനചന്ദ്രൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.