1273 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്​ച 1273 പേർക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്​റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് 42 കേസുകളും റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.