അ​ഭി​ലാ​ഷ്, വി​നോ​ദ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​വ​ർ അ​റ​സ്​​റ്റി​ൽ

ക​ല്ല​മ്പ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ത്താ​ന കൊ​ച്ചാ​രം പൊ​യ്ക മു​ള​യി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (32), കൊ​ച്ചാ​രം പൊ​യ്ക കു​ഴി​വി​ള വീ​ട്ടി​ൽ വി​നോ​ദ് (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: 21ന് ​ഉ​ച്ച​ക്ക്​ പെ​ൺ​കു​ട്ടി സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ പോ​യി​ട്ട് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ര​വെ വ​ഴി​യി​ൽ പ​തു​ങ്ങി​യി​രു​ന്ന പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​ക്കെ​തി​രെ ബ​ലം​പ്ര​യോ​ഗി​ച്ച്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി.

പെ​ൺ​കു​ട്ടി വി​വ​രം ക​ല്ല​മ്പ​ലം സ്​​റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.