ചി​ര​ഞ്ജീ​വി

കുട്ടിയെ പീഡിപ്പിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കോ​യ​മ്പ​ത്തൂ​രി​ലു​ള്ള അ​മ്പ​ല​ത്തി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ചെ​ങ്ക​ൽ​പേ​ട്ട മ​ണി​വാ​ക്കം സ്വ​ദേ​ശി ചി​ര​ഞ്ജീ​വി​യെ(38)​യാ​ണ് ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ത​മ്പാ​നൂ​രി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക്ക്​ പ്ര​തി മ​ദ്യം ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​എ​ച്ച്.​ഒ പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - molesting case- arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.