പത്മനാഭപുരം കൊട്ടാരം കരാർ ജീവനക്കാരുടെ പ്രതിഷേധം കാരണം

അടഞ്ഞുകിടക്കുന്നു.

കരാർ ജീവനക്കാർക്ക് ശമ്പളമില്ല; പത്മനാഭപുരം കൊട്ടാരം അടച്ചിട്ടു

നാ​ഗ​ർ​കോ​വി​ൽ: കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പി​ന് കീ​ഴി​ൽ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം ചൊ​വ്വാ​ഴ്ച ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം അ​ട​ച്ചി​ട്ടു. രാ​വി​ലെ മു​ത​ൽ കൊ​ട്ടാ​ര​ത്തി​ന്റെ പ്ര​ധാ​ന വാ​തി​ൽ അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൊ​ട്ടാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​റ് മാ​സ​മാ​യി കൊ​ട്ടാ​ര​ത്തി​ലെ 47 ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ദി​വ​സ​ക്കൂ​ലി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. കൊ​ട്ടാ​രം അ​ട​ച്ചി​ടാ​ൻ ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Contract employees are unpaid-Padmanabhapuram Palace was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.