വി​ജി​ൽ

വാഹന മോഷണക്കേസ്​ പ്രതി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഉ​ഴ​മ​ല​ക്ക​ൽ മ​ഞ്ചം​മൂ​ല പൊ​ങ്ങ​ല്ലി ആ​ഴ​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വി​ജി​ൽ(21) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ള​വി​കോ​ണം അ​ശ്വ​തി​ഭ​വ​നി​ൽ അ​ഭി​ജി​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മോ​ട്ടോ​ർ​സൈ​ക്കി​ൾ ക​ഴി​ഞ്ഞ 11ന് ​രാ​ത്രി ഒ​രു മ​ണി​യോ​ടെ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്ത് ക​യ​റ്റാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ് സൈ​ഡി​ൽ െവ​ക്കാ​റു​ള്ള ബൈ​ക്കാ​ണ്​ ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്.

പ്ര​തി വി​തു​ര കോ​ട്ടി​യ​ത്ത​റ​യു​ള്ള ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ മി​ഥു​ൻ, എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, ഓ​സ്റ്റി​ൻ, സി.​പി.​ഒ​മാ​രാ​യ അ​ഖി​ൽ, ഒ​ബി​ൻ, റോ​ബി​ൻ​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്​​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 

Tags:    
News Summary - Accused arrested in vehicle theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.