അ​നൂ​പ്, ആ​ഷി​ക്

ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വീ​ടി​ന്​ മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​തു​ര മേ​മ​ല ക​മ​ല നി​വാ​സി​ൽ അ​നൂ​പ് (20), വി​തു​ര മു​ള​ക്കോ​ട്ടു​ക്ക​ര അ​ജ്മ​ൽ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ക്ക് (19) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​മ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​രി​പ്പൂ​ർ കു​ട​വൂ​ർ ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ൽ ബി. ​മു​കേ​ഷി​ന്റെ ബൈ​ക്കാ​ണ്​ മോ​ഷ്ടി​ച്ച​ത്. ബൈ​ക്ക് ത​മ്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജി​ന്​ അ​ടി​യി​ൽ വെ​ച്ച​ശേ​ഷം ഇ​വ​ർ തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു. ബൈ​ക്ക് പൊ​ളി​ച്ച് വി​ൽ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Two people were arrested in the bike theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.