ചരമം.

തങ്കമണി താപസ് വെള്ളറട: പഞ്ചാകുഴി ഷൈജു നിവാസില്‍ തങ്കമണി താപസ് (84)നിര്യാതയായി. ഭാര്യ: പരേതയായ സരസം. മക്കള്‍: മേരി സുജന, ബ്രെറ്റ് അനിത, മിനി ഷൈജു. മരുമക്കള്‍: പൊന്നുമുത്തു, പരേതനായ കനകമണി, ഹ്യൂബര്‍ട്ട്. പ്രാർഥന ശനിയാഴ്​ച വൈകീട്ട്​ നാലിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.