മഹേശ്വരി അമ്മ പാറശ്ശാല: അമരവിള ഉദിയന്‍കുളങ്ങര വൈശാഖില്‍ മഹേശ്വരി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തുളസീധരന്‍ ആശാന്‍. മക്കള്‍: രാജീവ് (തുളസിമഹേശ്വരി ജ്യോതിഷാലയം നെയ്യാറ്റിന്‍കര), വിനോദ്. മരുമക്കള്‍: സരിത, പ്രിയം. സഞ്ചയനം ചൊവ്വഴ്ച ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.