വ​​ർ​​ക്ക​​ല ക​​യ​​റാ​​ൻ വീ​​റോ​​ടെ; തിരികെപ്പിടിക്കാൻ യു.ഡി.എഫ്​, ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ന്​ ഒ​ത്ത ന​ടു​വി​ലെ വെ​ള്ള​വ​ര പോ​െ​ല അ​ങ്ങോ​േ​ട്ടാ ​ഇ​ങ്ങോ​േ​ട്ടാ എ​ന്ന്​ ഉ​റ​പ്പി​ച്ച്​ പ​റ​യാ​നാ​കാ​ത്ത വി​ധം അ​വ്യ​ക്ത​മാ​ണ്​ വ​ർ​ക്ക​ല​യി​ലെ രാ​ഷ​്ട്രീ​യ ചി​ത്രം. ​എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും റോ​ഡു​വി​ക​സ​ന​മ​ട​ക്കം മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന ഇ​വി​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള ഉ​ശി​ര​ൻ പോ​രാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ വ​ർ​ക്ക​ല പി​ടി​ച്ചെ​ടു​ത്ത​തി​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി വി. ​ജോ​യ​ി​യെ 'വ​ർ​ക്ക​ല​യു​റ​പ്പി​ക്കാ'​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

മൂ​ന്ന്​ വ​ട്ടം ത​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന മ​ണ്ഡ​ലം ക​ഴി​ഞ്ഞ​വ​ട്ടം കൈ​വി​െ​ട്ട​​ങ്കി​ലും അ​തി​െൻറ ക​ണ​ക്ക്​ തീ​ർ​ക്കാ​നും മ​ണ്ഡ​ലം തി​രി​െ​ക​പ്പി​ടി​ക്കാ​നു​മു​റ​ച്ചാ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പ്​ ബി.​ആ​ർ.​എം. ഷെ​ഫീ​റി​നെ രം​ഗ​ത്തി​റ​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ആ​ദ്യം പൂ​ർ​ത്തീ​ക​രി​ച്ച്​ ഇ​ട​തു​മു​ന്ന​ണി​യാ​ണ്​ ആ​ദ്യം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ത്താ​ൻ അ​ൽ​പം വൈ​കി​യെ​ങ്കി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ലും എ​തി​രാ​ളി​ക്കൊ​പ്പം ഒാ​ടി​െ​യ​ത്താ​ൻ ക​ഴി​െ​ഞ്ഞ​ന്ന​താ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പി​െൻറ ആ​ശ്വാ​സം. ജാ​തി​സ​മ​വാ​ക്യ​ങ്ങ​ൾ കൂ​ട്ടി​ക്കി​ഴി​ക്കു​മ്പോ​ൾ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ.​ഡി.​എ. ബി.​​ഡി.​ജെ.​എ​സ്​ സ്ഥാ​നാ​ർ​ഥി എ​സ്.​ആ​ർ.​എം. അ​ജി​യാ​ണ്​ എ​ൻ.​ഡി.​എ​ക്ക്​ വേ​ണ്ടി ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​റി​െൻറ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​െൻറ ​പ്ര​ചാ​ര​ണം. വ​ർ​ക്ക​ല​യി​ലെ ​പു​തി​യ ​െഎ.​ടി.​െ​എ, റോ​ഡു​ക​ൾ, സ്​​കൂ​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളും, ആ​ശു​പ​ത്രി ന​വീ​ക​ര​ണം എ​ന്നി​വ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ജ​ന​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബു​ക്​​ലെ​റ്റ്​ മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വ​ർ​ക്ക​ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​മ​ട​ക്കം അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ യു.​ഡി.​എ​ഫ്​ ​പ്ര​ചാ​ര​ണം. റോ​ഡു​ക​ളി​ലെ വെ​ള്ള​വ​ര മാ​​ത്ര​മ​ല്ല വി​ക​സ​നം എ​ന്ന് മ​റു​ഭാ​ഗം ആ​രോ​പി​ക്കു​േ​മ്പാ​ൾ വ​ർ​ക്ക​ല​ക്കാ​ർ റോ​ഡു​ക​ളി​ൽ വെ​ള്ള​വ​ര ക​ണ്ട്​ തു​ട​ങ്ങി​യ​ത്​ ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ വ​ന്ന​തി​ന്​ ശേ​ഷ​മാ​ണെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െൻറ മ​റു​പ​ടി. ഇ​ട​വ ജ​ന​ത​മു​ക്ക്​ മേ​ൽ​പാ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​തു​സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്​​തി​ല്ലെ​ന്നും വ​ർ​ക്ക​ല ബൈ​പാ​സി​െൻറ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്​​ത​മ​ല്ലെ​ന്നു​മാ​ണ്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പി​െൻറ ആ​രോ​പ​ണം. പ്ര​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ​​ക്കൊ​പ്പം സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​വും ഇ​വി​ടെ സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. പ്ര​ധാ​ന​മാ​യും കോ​വി​ഡ്​ കാ​ല​ത്തെ അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ന്നു​ന്ന​ത്. അ​തേ​സ​മ​യം സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ശ​ബ​രി​മ​ല​യു​മെ​ല്ലാം ഉ​ന്ന​യി​ച്ചാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണം.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​​വും ക​ർ​ഷ​ക​സം​ഘം ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​ണ്​ വി. ​ജോ​യി. ബി.​എ, എ​ൽ​എ​ൽ.​ബി ബി​രു​ദ​ധാ​രി​യാ​ണ്. എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ചെ​മ്പ​ഴ​ന്തി എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ, സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം, എ​സ്.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്, അ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ​സ​മി​തി അം​ഗ​വു​മാ​ണ്​ ബി.​ആ​ർ.​എം​ ഷെ​ഫീ​ർ. തൊ​ളി​ക്കോ​ട് പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ല്‍ കോ​ളേ​ജി​ല്‍ നി​ന്ന് ബി​രു​ദ​വ​ും തി​രു​വ​ന​ന്ത​പു​രം ​േലാ ​അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് നി​യ​മ​ബി​രു​ദ​വും നേ​ടി. പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ല്‍ കോ​ള​ജ് കെ.​എ​സ്.​യു യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ന്‍ കൗ​ണ്‍സി​ല​ര്‍, കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല യൂ​നി​യ​ന്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം, യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല വൈ​സ്പ്ര​സി​ഡ​ൻ​റ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വ​ക്താ​വ്, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​സ്.​എ​ൻ.​ഡി.​പി ശി​വ​ഗി​രി യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യും എ​സ്.​എ​ൻ ട്ര​സ്​​റ്റ് എ​ക്സി. അം​ഗ​വു​മാ​ണ്​ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ​സ്.​ആ​ർ.​എം അ​ജി. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19842 വോ​ട്ട്​ സ്വ​ന്ത​മാ​ക്കി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തി​െൻറ ആ​ത്മ​വി​ശ്വാ​സ​വും എ​ൻ.​ഡി.​എ​ക്കു​ണ്ട്.

Tags:    
News Summary - assembly election at varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.