അ​ൻ​വ​ർ​ഷാ

യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട ആ​യി​ക്കു​ന്നം അ​ർ​ഷാ​നാ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ​ഷാ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നേ​കാ​ലോ​ടെ ഹെ​ലി​പ്പാ​ഡ്​ കൊ​ച്ചു​വി​ള​മു​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി​യും സു​ഹൃ​ത്തും. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തു​െ​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ൻ​വ​ർ​ഷാ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man arrested for sexually assaulting a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.